It’s a golden opportunity for you today would like to inform you about the latest job vacancy in Kerala government before introducing the job we like to say to you that we will upload daily gulf, government, and private-sector jobs, to get daily updates just follow our page to reach every day, it will help you to secure bright future. APPLY NOW
Worker/Helper Job Vacancies in Anganwadis | Working in different districts
അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ജോലി ഒഴിവുകൾ | വിവിധ ജില്ലകളിൽ ജോലി
Below are the Worker/Helper job vacancies that have appeared in various Anganwadis in Kerala. Read the post completely. Select your district and get the job.
കേരളത്തിലെ വിവിധ അങ്കണവാടികളിൽ വന്നിട്ടുള്ള വർക്കർ/ഹെൽപ്പർ ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ് പൂർണ്ണമായും വായിക്കുക.നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക ജോലി നേടുക.
Vacancies, district are added below
ഒഴിവുകൾ,ജില്ല ചുവടെ ചേർക്കുന്നു
• Applications invited for Anganwadi Helper Posts in Angamaly
Applications are invited for the recruitment of helper posts in Anganawadis of Ankamali Grama Panchayat. Applicants should be permanent residents of Thuravoor Panchayat and should have completed 18 years of age on 1st January 2022 and should not exceed 46 years of age. Applications will be accepted at Angamali Additional ICDS office at Angamali Mini Civil Station till 5 pm on December 9. Application form can be obtained from Thuravoor Panchayat, Angamaly Additional ICDS Project. Phone 0484- 2459255 for more details. Eligibility of worker must have passed 10th class. Helper qualification should be 10th standard pass and able to read and write
•അങ്കമാലിയിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തുറവൂർ പഞ്ചായത്തിൽ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂർത്തിയായവരും 46 വയസ് കവിയാൻ പാടില്ലാത്തതുമായ വനിതകൾ ആയിരിക്കണം. അപേക്ഷകൾ ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂർ പഞ്ചായത്ത്, അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2459255. വർക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെൽപ്പർ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം
• Applications are invited for Anganwadi Helper Posts in Thuravoor
Applications are invited for the recruitment of helper posts in Anganwadis of Thuravur Gram Panchayat. Applicants should be permanent residents of Thuravoor Panchayat and should have completed 18 years of age on 1st January 2022 and should not exceed 46 years of age. Applications will be accepted at Angamali Additional ICDS office at Angamali Mini Civil Station till 5 pm on December 9. Application form can be obtained from Thuravoor Panchayat, Angamaly Additional ICDS Project. Phone 0484-2459255 for more details. Eligibility of worker must have passed 10th standard. Helper qualification should be 10th standard pass and able to read and write
• തുറവൂരിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തുറവൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തുറവൂർ പഞ്ചായത്തിൽ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂർത്തിയായവരും 46 വയസ് കവിയാൻ പാടില്ലാത്തതുമായ വനിതകൾ ആയിരിക്കണം. അപേക്ഷകൾ ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂർ പഞ്ചായത്ത്, അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2459255. വർക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെൽപ്പർ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം
•Applications invited for Anganwadi Worker/Helper Posts in Kanjur
Applications are invited for the recruitment of Worker/Helper posts in Anganwadis of Kanjoor Gram Panchayat. Applicants should be permanent residents of Kanjoor Panchayat and completed 18 years of age on 1st January 2022 and should not exceed 46 years of age. Applications will be accepted at Angamali Additional ICDS office at Angamali Mini Civil Station till 5 pm on December 5. Application form can be obtained from Kanjoor Panchayat, Angamali Additional ICDS Project. Phone 0484-2459255 for more details. Eligibility of worker must have passed 10th class. Helper qualification should be 10th standard pass and able to read and write.
• കാഞ്ഞൂരിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കാഞ്ഞൂർ പഞ്ചായത്തിൽ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂർത്തിയായവരും 46 വയസ് കവിയാൻ പാടില്ലാത്തതുമായ വനിതകൾ ആയിരിക്കണം. അപേക്ഷകൾ ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാഞ്ഞൂർ പഞ്ചായത്ത്, അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2459255. വർക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെൽപ്പർ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
•Many other vacancies including helper jobs in Anganwadis
In the Anganwadis of Iraviperur Gram Panchayat of Pathanamthitta District under the Coipram Shishu Development Plan Office under the Department of Women and Child Development.
Applications are invited from female candidates who are permanent residents of the Gram Panchayat between the ages of 18 to 46 for the appointment of helpers.
Candidates should be able to read and write. SSLC passers should not apply.
The application form can be obtained from Koipram Child Development Scheme Office, Iraviperaur Gram Panchayat Office and Panchayat Anganwadis.
Completed applications should be received in person/by post at Child Development
Scheme Officer, Child Development Scheme Office, Coipram, Child Development Scheme Office, Pullad P.O, Coipram.
Last date of receipt of application is 30th of this month.
Phone No-04692997331
•അങ്കണവാടികളിൽ ഹെൽപ്പർ ജോലി ഉൾപ്പെടെ മറ്റു നിരവധി ഒഴിവുകളും
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ
ഹെൽപ്പർമാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയിൽ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയണം. എസ്.എസ്.എൽ.സി പാസായവർ അപേക്ഷിക്കരുത്.
അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ/തപാൽ മാർഗമോ ശിശു വികസനപദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോൺ നമ്പർ- 04692997331
Share this information with your friends and don’t forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.
Notice: All the information on Thozilveedhi is published in good faith and for general information purposes only. Job seakerz are not recruiters, we are just sharing available jobs worldwide, once you click on the apply button, it will redirect you to the career page of the concerned job provider, Thozilveedhi is not involved in any stage of recruitment directly or indirectly, we are not collecting any personnel information of job seekers and Never pays anyone for job applications, tests, or interviews. A genuine employer will never ask you for the payment inNotification.