Kudumbashree has invited applications for contract recruitment

It’s a golden opportunity for you today would like to inform you about the latest job vacancy in Kerala government before introducing the job we like to say to you that we will upload daily gulf, government, and private-sector jobs, to get daily updates just follow our page to reach every day, it will help you to secure bright future. APPLY NOW

20221127 230406

 Kudumbashree has invited applications for contract recruitment.

കുടുംബ്രീ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Kudumbashree CDSS in the district invited applications for the currently vacant post of Accountant on contract basis.

ജില്ലയിലെ കുടുംബ്രീ സി.ഡി.എസ്സുകളിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Neighborhood member/Auxiliary group members/Dependent family member/Disabled category will get preference. Age between 20 and 35 years. Currently, those who have worked as accountants in Kudumbashree CDSs can apply upto 45 years of age. B.Com degree from recognized universities and Talley, M.S. Should also have knowledge of Office and Internet applications. Application form is available at Kudumbashree District Mission Office and at www.kudumbashree.org website. The deadline is December 12 at 5 pm. The application should be accompanied by a demand draft of Rs.200 payable in the name of the Malappuram District Mission Coordinator and self-attested copies of address proof with photo of documents proving qualification, age and work experience. The application form filled by the candidate should be attested by the President/Secretary of the concerned Neighborhood Group along with the President/Secretary of ADS and sent directly or by post to the District Mission Coordinator, Kudumbashree District Mission Office, Civil Station, Malappuram 676505. On the outside of the cover is written ‘Kudumbashree CDS. Accountant Vacancy Application’ should be mentioned.

Phone 0483 273347

അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ/ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. പ്രായം 20 നും 35 നും മധ്യേ. നിലവിൽ കുടുംബ്രശീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 45 വയസ് വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും ടാലി, എം.എസ്. ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് എന്നിവയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷ ഫോറം കുടുംബ്രീ ജില്ലാ മിഷൻ ഓഫീസിലും www.kudumbashree.org വെബ് സൈറ്റിലും ലഭിക്കും. അവസാന തീയതി ഡിസംബർ 12 ന് വൈകീട്ട് 5 വരെ. അപേക്ഷയോടൊപ്പം മലപ്പുറം ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്ടും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. ഉദ്യോഗാർഥി പൂരിപ്പിച്ച അപേക്ഷാ ഫോറം ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ്/ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ്/ സെക്രട്ടറിയുടെ മേലൊപ്പോടും കൂടി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ നേരിട്ടോ തപാൽമുഖേനയോ അയക്കണം. കവറിന് പുറത്ത് ‘കുടുംബ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം.

ഫോൺ 0483 2733470

• Application invited

Tirurangadi Municipal Corporation has invited application for carrying out asset protection road connectivity mapping survey works under the annual development plan. Preference will be given to candidates who have studied ITI/Diploma Civil/Survey. Applications should be submitted to the municipal office before 5 pm on November 30. Further information is available from the Municipal Engineering Office.

• അപേക്ഷ ക്ഷണിച്ചു


 തിരൂരങ്ങാടി നഗരസഭ വികസന വാർഷിക പദ്ധതിയിൽ ആസ്തി സംരക്ഷണ റോഡ് കണക്ടിവിറ്റി മാപ്പിംഗ് സർവ്വേ പ്രവൃത്തികൾ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ ഡിപ്ലോമ സിവിൽ/ സർവ്വേ പഠിച്ച ഉദ്യോഗർഥികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ നവംബർ 30ന് വൈകിട്ട് 5 ന് മുമ്പായി നഗരസഭ ഓഫീസിൽ സമർപ്പിക്കണം. കൂടതൽ വിവരങ്ങൾനഗരസഭ എഞ്ചിനിയറിംഗ് ഓഫീസിൽ ലഭിക്കും.

• Ayurvedic Pharmacist Interview

The interview for the post of Pharmacist Grade 2 (Category No.15/2021) in Indian Systems of Medicine/Insurance Medical Services/Ayurveda College in the district will be held on December 2 and 7 at PSC District Office. Eligible candidates are notified through SMS and profile. The district PSC officer said that the candidates should follow the Covid protocol and appear for the interview at the specified time along with the interview memo downloaded from the profile and the originals of the prescribed certificates.

• ആയുർവേദ ഫാർമസിസ്റ്റ് അഭിമുഖം


 ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്/ ആയുർവേദ കോളേജ് എന്നീ വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നം.15/2021) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ 2,7 തീയതികളിലായി പി.എസ്.സി ജില്ലാ ഓഫീസിൽ വെച്ച് നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോ, നിർദ്ദേശിക്കപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിശ്ചിത സമയം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

• Tender

Tenders are also invited from authorized agencies for furnishing furniture/equipment to the Office of Community Women Facilitator at Gender Resource Center of Pagkot Block Panchayat. Last date of receipt of tender is 30th of this month at 2 PM. Phone – 0473 4 216 444, 9961

• ടെൻഡർ

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ ഓഫീസിലേക്ക് ഫർണിച്ചറുകൾ/ ഉപകരണങ്ങൾ നൽകുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ – 0473 4 216 444, 9961

• Yoga training

Women Yoga Practitioners can apply for yoga training conducted by Pradamam Gram Panchayat and Ayurveda Dispensary. Eligible trainers should attend the meeting at Pradam Gram Panchayat Conference Hall on 28th of this month at 11 am along with original and copy of documents. Preference will be given to those belonging to Pradam Gram Panchayat. Phone: 0468 2 242 215.

• യോഗ പരിശീലനം

പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ നടത്തുന്ന യോഗ പരിശീലനത്തിന് വനിതാ യോഗ പരിശീലകർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള പരിശീലകർ രേഖകളുടെ അസലും പകർപ്പും സഹിതം ഈ മാസം 28ന് രാവിലെ 11ന് പ്രമാടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. പ്രമാടം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. ഫോൺ: 0468 2 242 215.

• Recruitment of Manager (Marketing).

Apply online for the temporary vacancy of Manager (Marketing) in ‘Regional cum Facilitation Center Project’ which is a one year time bound research project in Kerala Forest Research Institute. For details: www.kfri.res.in

• മാനേജർ (മാർക്കറ്റിങ്) നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിൽ മാനേജർ (മാർക്കറ്റിംങ്) താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kfri.res.in

Share this information with your friends and don’t forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.

Notice: All the information on thozilveedhi is published in good faith and for general information purposes only. Thozilveedhi are not recruiters, we are just sharing available jobs worldwide, once you click on the apply button, it will redirect you to the career page of the concerned job provider, Job seakerz is not involved in any stage of recruitment directly or indirectly, we are not collecting any personnel information of job seekers and Never pays anyone for job applications, tests, or interviews. A genuine employer will never ask you for the payment in Notification. 

Sharing Is Caring:

Leave a Comment