Job Opportunities in Kerala | Govt Jobs | Private Jobs Job Fest

It’s a golden opportunity for you today would like to inform you about the latest job vacancy in Kerala government before introducing the job we like to say to you that we will upload daily gulf, government, and private-sector jobs, to get daily updates just follow our page to reach every day, it will help you to secure bright future. APPLY NOW


20221128 090824


 Job Opportunities in Kerala |Govt Jobs |Private Jobs Job Fest

• Niyukti 2022: December 3rd Minister of Health Veena George will inaugurate the Niyukti 2022 Mega Employment Fair held at Pathanamthitta Catholic College under the joint auspices of Pathanamthitta District Employment Exchange and Pathanamthitta Catholic College on December 3, 2022. Deputy Speaker Chittayam Gopakumar will preside. Employers and candidates can use the online government portal www.jobfest.kerala.gov.in. Candidates from outside the district can also participate. There will be spot registration. Candidates who wish to participate should present at 9.30 am on the day with their four sets of resumes along with their experience certificates to select four employers. SSL at the job fair.

• നിയുക്തി 2022: ഡിസംബർ മൂന്നിന് 2022 ഡിസംബർ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴിൽ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകർക്കും, ഉദ്യോഗാർത്ഥികൾക്കും ഓൺലൈനായി സർക്കാർ പോർട്ടലായ www.jobfest.kerala.gov.in ഉപയോഗിക്കാം. ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാർത്ഥികൾക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്സെറ്റ് ബയോഡാറ്റാ ഉൾപ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴിൽമേളയിൽ എസ്.എസ്.എൽ.സി മുതൽ വിവിധ പോസ്റ്റ് ഗ്രാജുവേഷൻ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകൾക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയിൽസ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകൾ ഉൾപ്പെടുത്തി 2500-ൽ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു

• Accredited Engineer Vacancy

Muzhapilangad Gram Panchayat MGNREGS Department is hiring Accredited Engineer on temporary basis. Walk in interview will be held on November 30, 2022 at 2 pm at Panchayat office. Qualification Civil/Agricultural Engineering Degree.Work experience in MGNREGS project preferred. Tel: 0497 2832055. Appointment of Project Consultant

• Six farm consultants are appointed to prepare the project report. Last date to apply is 27th November 2022. For more details contact Aralam Farming Corporation. Phone: 8943243372, 9495182207.

• അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ താൽക്കാലികമായി നിയമിക്കുന്നു. 2022 നവംബർ 30ന് ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി.എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0497 2832055. പ്രൊജക്ട് കൺസൾട്ടന്റ് നിയമനം

• പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആറളം ഫാം കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 27. കൂടുതൽ വിവരങ്ങൾക്ക് ആറളം ഫാമിംഗ് കോർപ്പറേഷനുമായി ബന്ധപ്പെടുക. Comb: 8943243372, 9495182207.

• Academic Assistant

Kerala Institute of Tourism and Travel Studies (KITS) Head Office under the Department of Tourism has invited applications for the post of Academic Assistant on a temporary basis (Contract – 6 months). M.Com/MBA with 60% marks. (Full Time Regular) Course should be passed. Not exceeding 36 years as on 01.01.2022. (NET qualified and having experience of teaching in UG/PG classes preferred) Monthly salary Rs.15,000/- Applications should be sent to Director, KITS, Thaikkad, Thiruvananthapuram-14 by 30 November 2022. For details: 0471-2339178, 2329468.

• അക്കാഡമിക് അസിസ്റ്റന്റ് 

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ – 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എം.കോം /എം.ബി.എ. (ഫുൾ ടൈം റഗുലർ കോഴ്സ് പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന) പ്രതിമാസ വേതനം 15,000 രൂപ. അപേക്ഷകൾ 2022 നവംബർ 30നകം ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2339178, 2329468.

• Assistant Professor 

Kannur Govt: Walk-in interview will be held at Kannur Govt Ayurveda College at 11 am on 12th December for appointment as Assistant Professor on contractual basis in the vacant teaching post in Department of Obstetrics and Gynecology, Kannur Govt. A Master’s degree in the relevant discipline is the basic qualification. Preference will be given to those with work experience. Candidates should submit original certificates proving date of birth, educational qualification and work experience along with their attested copies, copies of Aadhaar card, PAN card and biodata on time. Those who are appointed will get a gross salary of Rs.57,525 per month. The appointment will be for one year or until permanent appointment is made, whichever is earlier.

• അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതൻ ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

• Recruitment of Apprentices in R.C.C

 Walk-in-interview is conducted on 5th December 2022 for the appointment of Mechanical Engineering and Electronics Engineering Apprentices in Regional Cancer Centre. Details are available at www.rcctvm.gov.in.

• ആർ.സി.സിയിൽ അപ്രന്റീസ് നിയമനം

റീജിയണൽ ക്യാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജീനിയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് 2022 ഡിസംബർ 5 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

• Job fair registration has started

Alappuzha: District Panchayat

Job Fair Registration conducted in Aryad Division P.P. Chittaranjan MLA Inaugurated.

Cherthala S.N. Principal Dr. P. N. Shaji presided over the function held in the college.

District Panchayat Member R. Riaz, District Literacy Mission Coordinator KV Ratheesh,

Dr. T.P. Bindu also spoke.

A job fair will be held at Kalavur Government Higher Secondary School on December 3.

Leading companies of Kerala will participate. Around 1500 job opportunities have already been reported from various companies.

Registration to participate in the job fair is through Google Form. There is an option to select your preferred area.

SS LC Eligible candidates can participate from IT Special arrangements will be made for participation of professional degree holders including

Link to participate in the job fair

Click here

• ജോബ് ഫെയർ രജിസ്ട്രേഷൻ ആരംഭിച്ചു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത്

ആര്യാട് ഡിവിഷനിൽ നടത്തുന്ന ജോബ് ഫെയർ രജിസ്ട്രേഷൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചേർത്തല എസ്.എൻ. കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ കെ.വി.രതീഷ്, ഡോ.ടി.പി. ബിന്ദു എന്നിവർ സംസാരിച്ചു.

ഡിസംബർ മൂന്നിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ജോബ് ഫെയർ നടത്തുന്നത്. കേരളത്തിലെ പ്രമുഖരായ കമ്പിനികൾ പങ്കെടുക്കും. വിവിധ കമ്പിനികളിൽ നിന്ന് ആയിരത്തി അഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ. ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.

എസ്.എസ് എൽ.സി. മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഐ.ടി.

ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്ക് പങ്കെടുക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും.

ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള ലിങ്ക്

ഇവിടെ അമർത്തുക

• Worker/ Helper Vacancy in Anganwadis

Vacancy of Worker/ Helper in Anganwadis of Kuttikol Gram Panchayat under Karaduka Additional ICDS. Women with prescribed eligibility between the age of 18 to 48 years who are permanent residents of Kuttikol Gram Panchayat can apply. Those who applied for the same posts in 2012 need not reapply. Last date of receipt of application is 8th December 2022. For details contact additional ICDS office, Kuttikol. Phone 04994 260922.

• അങ്കണവാടികളിൽ വർക്കർ/ ഹെൽപ്പർ ഒഴിവ്

കാറഡുക്ക അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവ്.

കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18നും 48നും ഇടയിൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.

2012ൽ സമാന തസ്തികകളിലേക്ക് അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022

ഡിസംബർ 8. വിശദ വിവരങ്ങൾക്ക് കുറ്റിക്കോൽ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04994 260922,

•Agricultural Technician

Karaduka Block Krishisree Center Agricultural Technician Posts implemented by Agriculture Development and Agricultural Welfare Department invited applications from those belonging to Bedaduka and Kuttikol Gram Panchayat. Age limit below 50 years. Coconut/Pumpkin Planters, Trained/Knowledge of Farm Machinery, Trained/Knowledge of Plant Grafting and Budding, Experienced in Paddy Cultivation can apply. Last date for receipt of application is 30 November 2022. Application is available at stationery shops at Kundamkuzhi and Kuttikol. Copy of Aadhaar card should be submitted along with the application. Phone 9961301937, 9961301937.

• അഗ്രിക്കൾച്ചറൽ ടെക്നീഷ്യൻ

കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കാറഡുക്ക ബ്ലോക്ക് കൃഷിശ്രീ സെന്റർ അഗ്രിക്കൾച്ചറൽ ടെക്നീഷ്യൻ തസ്തികകളിൽ ബേഡഡുക്ക, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സിന് താഴെ. തെങ്ങ്, കവുങ്ങ് കയറ്റ തൊഴിലാളികൾ, കാർഷിക യന്ത്രങ്ങളിൽ പരിശീലനം ലഭിച്ചവർ/പ്രവർത്തനം അറിയുന്നവർ, ചെടികളിൽ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് പരിശീലനം ലഭിച്ചവർ, അറിയുന്നവർ, നെൽ കൃഷി സംബന്ധമായ പ്രവൃത്തി പരിചയമുള്ളർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി 2022 നവംബർ 30. അപേക്ഷ കുണ്ടംകുഴി, കുറ്റിക്കോൽ എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി കടകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പ് നൽകണം. ഫോൺ 9961301937, 9961301937.

• Appointment of Guest Teachers

Kannur Govt. Ayurveda College Department of Obstetrics and Gynecology Asst. A walk- in interview will be conducted at Pariyaram Govt. Ayurveda College on December 2, 2022 at 11 am to appoint Professor. Qualification is Master’s degree in relevant discipline. Preference will be given to those with work experience. Tel: 0497 2800167.

• ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ പ്രസൂതിതൻ ആന്റ് സ്ത്രീരോഗ

വകുപ്പിൽ അസി. പ്രൊഫസറെ നിമയിക്കാൻ 2022 ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0497 2800167.

• Walk in interview

Walk-in interview will be conducted on November 28 for contract appointment for one year in various vacancies at Sakhi One Stop Center of Koothuparamba Taluk Hospital. Psycho Social Counsellor-Qualification: Master Degree in Social Work/Clinical Psychology with three years work experience Legal Counsellor-Graduate in Law with two years work experience IT Staff-Graduation Computer/IT Diploma with three years work experience Multi-Purpose Helper- The appointment is for the vacancies of reading and writing and three years of work experience. Interested women should appear for walk- in interview at District Development Commissioner’s Chamber on November 28 at 1 PM. Phone: 0490 2367450, 7306996066, 0497 2996566

• വാക് ഇൻ ഇൻറർവ്യു

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇൻറർവ്യു നവംബർ 28ന് നടത്തും. സൈക്കോ സോഷ്യൽ കൗൺസിലർ-യോഗ്യത: സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജി മാസ്റ്റർ ബിരുദം, മൂന്ന് വർഷ പ്രവൃത്തി പരിചയം, ലീഗൽ കൗൺസിലർ-നിയമബിരുദം, രണ്ട് വർഷ പ്രവൃത്തി പരിചയം, ഐ ടി സ്റ്റാഫ്-ബിരുദം, കമ്പ്യൂട്ടർ/ഐ ടി ഡിപ്ലോമ, മൂന്ന് വർഷ ร പ്രവൃത്തി പരിചയം, മൾട്ടി പർപ്പസ് ഹെൽപർ-എഴുത്തും വായനയും അറിയണം, മൂന്ന് വർഷ പ്രവൃത്തി പരിചയം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ള വനിതകൾ ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ ചേംബറിൽ നവംബർ 28ന് ഉച്ചക്ക് ഒരു മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. Comb: 0490 2367450, 7306996066, 0497 2996566

Share this information with your friends and don’t forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.

Notice: All the information on Thozilveedhi is published in good faith and for general information purposes only. Job seakerz are not recruiters, we are just sharing available jobs worldwide, once you click on the apply button, it will redirect you to the career page of the concerned job provider, Thozilveedhi is not involved in any stage of recruitment directly or indirectly, we are not collecting any personnel information of job seekers and Never pays anyone for job applications, tests, or interviews. A genuine employer will never ask you for the payment inNotification: 

Sharing Is Caring:

Leave a Comment