Do you have a computer and internet and can you get a job/other jobs? ( കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടോ ജോലി നേടാം /മറ്റു ജോലികളും)

It’s a golden opportunity for you today would like to inform you about the latest job vacancy in Kerala government before introducing the job we like to say to you that we will upload daily gulf, government, and private-sector jobs, to get daily updates just follow our page to reach every day, it will help you to secure bright future. APPLY NOW

 Do you have a computer and internet and can you get a job/other jobs?

കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടോ ജോലി നേടാം /മറ്റു ജോലികളും

20221127 154849

Must have computer with high speed internet connectivity.

സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.

Temporary appointment

താത്ക്കാലിക നിയമനം

• A panel is being prepared for temporary consideration of certain qualified persons to carry out image/PDF editing work using their own computers for Digitization projects implemented by CDIT, a government autonomous body.

• സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കു ന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.

•Applicants must have passed Plus Two.

• അപേക്ഷകർ പ്ലടു പാസായിരിക്കണം.

•Must have passed a course of not less than three months duration in any of Photo editing/pdf editing/graphic designing etc. Or should have not less than six months work experience in Photo editing/pdf editing/graphic designing. Must have a computer with internet connectivity of at least 1Mbps speed.

• Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.

•Interested candidates should register online at www.cdit.org by 5 pm on December 9 and upload resume and certificates proving qualifications.

•താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം.

Other job vacancies are listed below

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

Walk-in-interview

Walk-in-interview will be conducted on December 5 for the post of Biomedical Engineer on contract basis in Regional Cancer Center. For details: www.rcctvm.gov.in.

വാക്-ഇൻ-ഇന്റർവ്യൂ

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ- ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.

Senior Resident Contract Appointment

Thiruvananthapuram Regional Cancer Center has invited applications for the temporary vacancies of one senior resident in the departments of radiodiagnosis, nuclear medicine and microbiology on contract basis.

Last date for receipt of applications is December 14. For details: www.rcctvm.gov.in

സീനിയർ റസിഡന്റ് കരാർ നിയമനം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 14. വിവരങ്ങൾക്ക്: www.rcctvm.gov.in

Recruitment of Consultant (Marketing).

Apply online for the temporary vacancy of a Consultant (Marketing) in Regional cum Facilitation Center Project, a time bound research project of one year duration in Kerala Forest Research Institute. For details: www.kfri.res.in.

കൺസൾട്ടന്റ് (മാർക്കറ്റിംഗ്) നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിൽ ഒരു കൺസൾട്ടന്റിന്റെ (മാർക്കറ്റിംഗ്) താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.kfri.res.in,

Guest Instructor: Interview on 30th

Alappuzha: Chengannur Government is recruiting candidates for the vacant post of Instructor in Mechanic Agriculture Trade in ITI on daily basis. Qualification is Degree in Agriculture Engineering with one year work experience/ Diploma in Agriculture Engineering with two years work experience/ NTC/NAC in related trade with three years work experience.

Interested candidates should appear for interview at Chengannur Government I.T. on November 30 at 10 AM with original certificates and copies.

Phone: 04792452210

ഗസ്റ്റ് ഇൻസ്ട്രക്ടർ: അഭിമുഖം 30-ന് ആലപ്പുഴ: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക് അഗ്രിക്കൾച്ചർ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. അഗ്രിക്കൾച്ചർ എൻജിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ അഗ്രിക്കൾച്ചർ എൻജിനിയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവർ നവംബർ 30-ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.യിൽ അഭിമുഖത്തിനായി എത്തണം.

Deputation vacancy

Kerala State Legal Services Authority has invited applications for recruitment to various posts in the affiliated institutions of Kerala State Legal Services Authority. For details: www.kelsa.nic.in.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.

Recruitment of Trial Coordinator, Research Nurse

Thalassery Malabar Cancer Center is hiring Clinical Trial Coordinator and Research Nurse for temporary research projects. Walk in interview will be held on December 3rd at 9.30 am at Malabar Cancer Center. Phone: 0490 2399249. Website: www.mcc.kerala.gov.in.

ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്സ് നിയമനം

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ താത്കാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്സ് എന്നിവരെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ മൂന്നിന് രാവിലെ 9.30 ന് മലബാർ കാൻസർ സെന്ററിൽ നടക്കും. ഫോൺ: 0490 2399249, വെബ്സൈറ്റ്: www.mcc.kerala.gov.in.

Temporary Teacher

Malappuram Govt. Temporary teacher meeting for the existing vacancy of SSST

Economics in Girls Higher Secondary School will be held on November 28 (Monday) at 10 am. For more information Tel: 0483 2731684

താൽകാലിക അധ്യാപക

മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിലവിലുള്ള എസ്.എസ്.എസ്.ടി എക്കണോമിക്സ് ഒഴിവിലേക്കുള്ള താൽകാലിക അധ്യാപക കൂടിക്കാഴ്ച നവംബർ 28 (തിങ്കൾ) രാവിലെ 10 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2731684

Ayurvedic Pharmacist Interview

The interview for the post of Pharmacist Grade 2 (Category No.15/2021) in Indian

Systems of Medicine/Insurance Medical Services/Ayurveda College in the district will be held on December 2 and 7 at PSC District Office. Eligible candidates are notified through SMS and profile. The district PSC officer said that the candidates should follow the Covid protocol and appear for the interview at the specified time along with the interview memo downloaded from the profile and the originals of the prescribed certificates.

ആയുർവേദ ഫാർമസിസ്റ്റ് അഭിമുഖം ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്/ ആയുർവേദ കോളേജ് എന്നീ വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നം.15/2021) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ 2,7 തീയതികളിലായി പി.എസ്.സി ജില്ലാ ഓഫീസിൽ വെച്ച് നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോ, നിർദ്ദേശിക്കപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിശ്ചിത സമയം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

Share this information with your friends and don’t forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.

Notice: All the information on thozilveedhi is published in good faith and for general information purposes only. Job seakerz are not recruiters, we are just sharing available jobs worldwide, once you click on the apply button, it will redirect you to the career page of the concerned job provider, thozilveedhi is not involved in any stage of recruitment directly or indirectly, we are not collecting any personnel information of job seekers and Never pays anyone for job applications, tests, or interviews. A genuine employer will never ask you for the payment inNotification: 

Sharing Is Caring:

Leave a Comment