പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ജോലി അവസരം | യോഗ്യത: പത്താം ക്ലാസ്സ്‌ മുതല്‍ | AI Airport Services Limited Recruitment 2023 

AI Airport Services Limited Recruitment 2023: പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍ Air India ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI Airport Services Limited (AIASL)  ഇപ്പോള്‍ Customer Service Executive, Utility Agent cum Ramp Driver and Handyman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Customer Service Executive, Utility Agent cum Ramp Driver and Handyman തസ്തികകളിലായി മൊത്തം 145 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 മാര്‍ച്ച് 22  മുതല്‍ 2023 ഏപ്രില്‍ 3  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട് [the_ad id=”1356″]

JOIN WHATSAPP GROUP : CLICK HERE

Disclaimer: Our website is not a recruiter just only an advertiser you can do further things with your own responsibilities. and our team never asks for money, and Never pays anyone for job applications, tests, or interviews. 

AI Airport Services Limited Latest Job Notification Details

പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍ Air India ക്ക് കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AI Airport Services Limited Recruitment 2023 Latest Notification Details

Organization NameAI Airport Services Limited
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoRef No: AIASL/05-03/962
Post NameHandyman,Customer Service Executive, Utility Agent Cum Ramp Driver, Jr. Officer – Passenger and others
Total Vacancy145
Job LocationAll Over NAGPUR
SalaryRs.17,520 – 35,000/-
Apply ModeWalk in Interview
Application Start22nd March 2023
Last date for submission of application3rd April 2023
Official websitehttps://www.aiasl.in/

AI Airport Services Limited Recruitment 2023 Latest Vacancy Details

AI Airport Services Limited (AIASL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക [the_ad id=”1356″]

Post   NameVacancySalary
Duty Officer4Rs.32,200/-
Jr. Officer – Passenger1Rs.25,300/-
Jr. Officer-Technical2Rs.25,300/-
Customer Service Executive16Rs.21,300/-
Ramp Service Executive18Rs.21,300/-
Utility Agent Cum Ramp Driver6Rs.19,350/-
Handyman98Rs.17,520/-

AI Airport Services Limited Recruitment 2023 Age Limit Details

AI Airport Services Limited (AIASL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameAge Limit
Duty Officer50 years
Jr. Officer – PassengerGEN: 28 Years
     OBC: 31 Years
     SC/ST: 33 Years
Jr. Officer-TechnicalGEN: 28 Years
     OBC: 31 Years
     SC/ST: 33 Years
Customer Service ExecutiveGEN: 28 Years
     OBC: 31 Years
     SC/ST: 33 Years
Ramp Service ExecutiveGEN: 28 Years
     OBC: 31 Years
     SC/ST: 33 Years
Utility Agent Cum Ramp DriverGEN: 28 Years
     OBC: 31 Years
     SC/ST: 33 Years
HandymanGEN: 28 Years
     OBC: 31 Years
     SC/ST: 33 Years

AI Airport Services Limited Recruitment 2023 Educational Qualification Details

AI Airport Services Limited (AIASL)  ന്‍റെ പുതിയ Notification അനുസരിച്ച് Customer Service Executive, Utility Agent cum Ramp Driver and Handyman  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
Duty OfficerGraduate from a recognized university under 10+2+3 pattern   with 12 years’ experience, out of which at least 04 years must be in a   managerial or supervisory capacity in Passenger and ramp/cargo handling   functions with an Airline or Airport Operator or BCAS approved Ground Handler   appointed by any Airport Operator at any airport or in combination thereof.   Well conversant with computer operations
Jr. Officer – PassengerGraduate from a recognized university under 10+2+3 pattern   with 09 years experience, in any of the area or combination thereof, of   fares, reservations, ticketing, computerized passenger check-in / cargo   handling. Or Graduate from a recognized university under 10+2+3 pattern with   M.B.A. or equivalent in any discipline (2-years full time course or 3-years   part time course) from a recognized university with 06 years aviation   experience in any of the area or combination thereof, of fares, reservations,   ticketing, computerized passenger check-in/ cargo handling
Jr. Officer-TechnicalFull time Bachelor of Engineering in Mechanical / Automobile /   Production / Electrical / Electrical & Electronics / Electronics and   Communication Engineering from a recognized university. Must be in possession   of LMV.
Customer Service ExecutiveGraduate from a recognized university. Preference will be   given to candidate having Airline/GHA/Cargo/Airline Ticketing Experience or   Airline Diploma or Certified course like Diploma in IATA-UFTAA or IATA-FIATA   or IATA-DGR or IATA CARGO.
Ramp Service Executive3 –years Diploma in Mechanical/Electrical/ Production /   Electronics/ Automobile recognized by the State Government. or ITI with NCTVT   (Total 3 years) in motor vehicle Auto Electrical/ Air Conditioning/ Diesel   Mechanic/ Bench Fitter/ Welder (ITI with NCTVT – certificate issued from   Directorate of Vocational Education and training of any State / Central   Government with one year experience in case of Welder) after passing   SSC/Equivalent examination with Hindi/ English / Local Language as one of the   subject.
Utility Agent Cum Ramp DriverSSC /10th Standard Pass. Must Carry Original Valid HMV Driving   License at the time of appearing for trade test.
HandymanSSC /10th Standard Pass. Must be able to read and understand   English Language. Knowledge of Local and Hindi Languages, i.e., ability to   understand and speak is desirable

How To Apply For Latest AI Airport Services Limited Recruitment 2023?

Applicants meeting with the eligibility criteria mentioned in this advertisement, as on 1st March, 2023, are required to WALK-IN in person, to the venue, on the date and time as specified above along with the Application form duly filled-in & copies of the testimonials/certificates (as per attached application format with this advertisement) and non-refundable Application Fee of Rs.500/- (Rupees Five Hundred Only) by means of a Demand Draft in favor of “AI AIRPORT SERVICES LIMITED.”, payable at Mumbai. No fees are to be paid by Ex-servicemen / candidates belonging to SC/ST communities. Please write your Full Name & Mobile number at the reverse side of the Demand Draft [the_ad id=”1356″]

  • A recent (not more than 3 months old) colored passport size photograph of the fullface (front view) should be pasted neatly in the space provided in the application form.
  • Self-attested copies of the supporting documents as mentioned in the Tabulation ‘List of Documents (copies) to be attached with the Application’ of these Advertisement to be submitted along with the application. Original Certificates should not be submitted along with the application but should be brought for verification. The Company is not responsible for returning any original copy/ies of Certificates /Testimonials submitted with the application. c. Bring your valid Passport along with one set photo copy (if available). [the_ad id=”1356″]

Essential Instructions for Fill AI Airport Services Limited Recruitment 2023 Walk in Interview Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക [the_ad id=”1356″]
Official NotificationClick Here
Apply NowClick Here
Official WebsiteClick Here

WHATSAPP GROUP : CLICK HERE

TELEGRAM CHANNEL CLICK HERE

Share this information with your friends and don’t forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page. [the_ad id=”1356″]

Caution! Our website is not a recruiter just only an advertiser you can do further things with your own responsibilities. Never pay anyone for job applications, tests, or interviews. A genuine employer will never ask you for the payment in any case. [the_ad id=”1356″]

Sharing Is Caring:

Leave a Comment