It’s a golden opportunity for you today would like to inform you about the latest job vacancy in Kerala government before introducing the job we like to say to you that we will upload daily gulf, government, and private-sector jobs, to get daily updates just follow our page to reach every day, it will help you to secure bright future. APPLY NOW
Apply for the post of Aya’s
Kerala Government Department of Culture has invited applications for the post of Guru Gopinath Natanagram. 10th standard is the minimum qualification. Aya’s working experience, those who know craft making for children, those who know Malayalam and English are preferred. Last date for receipt of applications is December 10.
For more information, please contact Gurugopinath Natanagram, Vattyoorkav, Thiruvananthapuram or email secretaryyggng@gmail.com. Phone – 0471-2364771.
ആയ തസ്തികയിൽ അപേക്ഷിക്കാം
കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ്
നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.
കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ – 0471-2364771.
Interview for the post of Watchman
Interview for the temporary vacancy of Watchman post in Vatiyoorkau Central Polytechnic College will be conducted on 3rd December at 10 am at the college. Preference will be given to those with previous experience in the post of Watchman. Phone: 0471-2360391.
വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0471-2360391.
Appointment of Guest Teachers
Government Institute of Fashion Designing affiliated to Neruvambaram Government Technical High School is hiring Tailoring Instructor on daily basis. Qualification is two years KGTE Fashion Designing Garment Technology. Those who are interested should appear before the superintendent with original certificates at 11 am on December 1. Phone: 940000965, 8086650118.
ഗസ്റ്റ് അധ്യാപക നിയമനം
നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ചുള്ള
ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ടൈലറിങ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷ കെ ജി ടി ഇ ഫാഷൻ ഡിസൈനിങ് ഗാർമെന്റ് ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ ഡിസംബർ ഒന്നിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 940000965, 8086650118.
Tradesman Vacancy
Kottakal Government Polytechnic College for Women conducts interview for selection of candidates for the post of Guest Tradesman in Fitting. Eligibility is ITI/KGCE/THSLC. The meeting will be held on Thursday 1st December at 9.30 am in the college office. For more information contact 0483 2750790.
ട്രേഡ്സ്മാൻ ഒഴിവ്
കോട്ടക്കൽ ഗവൺമെന്റ് വനിതാ പോളിടെക്നിക്ക് കോളേജിൽ ഗസ്റ്റ് ട്രേഡ്സ്മാൻ ഇൻ ഫിറ്റിങ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കു ന്നത്തിനുള്ള ഇന്റർവ്യൂ നടത്തുന്നു. ഐ.ടി.ഐ/കെ.ജി.സി.ഇ/ ടി.എച്ച്.എസ്.എൽ.സിയാണ് യോഗ്യത. ഡിസംബർ 1 വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾ 0483 2750790
എന്ന നമ്പറിൽ ലഭിക്കും.
Recruitment of Project Coordinator,
Aquaculture Promoter
Recruitment of Project Coordinator and Aquaculture Promoter for Subhiksha Kerala –
Mass Aquaculture Project implemented in the district by State Government Fisheries Department. B.F.Sc Degree/ Post Graduation in Aquaculture/ Post Graduation in Fisheries Science and Zoology with not less than three years work experience in the field of Aquaculture is the required qualification for the Project Coordinator. Candidates with VHSC in Fisheries or Graduation in Fisheries Science/Zoology or SSLC with not less than four years of work experience in the field of Aquaculture can also apply for the post of Aquaculture Promoter. Eligible candidates should submit resume, qualification, Attend the meeting to be held on December 9 at Fisheries Extension and Training Center Niramaruthur office along with certificates and copies to prove working experience. For more information Phone: 0494 2666428.
പ്രൊജക്ട്കോർഡിനേറ്റർ, അക്വാകൾച്ചർ പ്രൊമോട്ടർ നിയമനം
സംസ്ഥാന സർക്കാർ മത്സ്യവകുപ്പ് മുഖേന ജില്ലയിൽ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോർഡിനേറ്ററെയും അക്വാകൾച്ചർ പാമോട്ടറെയും നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ അക്വാ കൾച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയൻസ്, സുവോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോർഡിനേറ്റർക്ക് വേണ്ട യോഗ്യത. ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കിൽ ഫിഷറീസ് സയൻസ്/സുവോളജി വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ എസ്.എസ്.എൽ.സിയും അക്വാകൾച്ചർ മേഖലയിൽ നാല് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അക്വാകൾച്ചർപ്രൊമോട്ടർ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സൽസർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് സെന്റർ നിറമരുതൂർ ഓഫീസിൽ ഡിസംബർ 9 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2666428.
Temporary appointment
Trikkakara Model Engineering College has invited applications for the post of Assistant Electronics and Communication Engineering on a temporary basis. Candidates should appear in person at Model Engineering College on 2nd December at 10 AM with Eligibility Certificate (Original and Copy). (www.mec.ac.in).
താൽക്കാലിക നിയമനം
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരിട്ട് ഡിസംബർ രണ്ടിന് മോഡൽ എഞ്ചിനിയറിംഗ് കോളേജിൽ രാവിലെ 10-ന് യോഗ്യതാ
സർട്ടിഫിക്കറ്റുമായി(അസലും, പകർപ്പും) ഹാജരാകണം. (www.mec.ac.in).
Deputation vacancy
Kerala State Mental Health Authority invites applications from the employees of various government departments holding the same post for the post of Clerk-cum- Data Entry Operator on other service basis. Details are available at www.ksmha.org
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ www.ksmha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Probation Assistant Vacancy: Apply till December 3rd
The District Probation Office under Social Justice Department can apply for contract appointment for the vacancy of Probation Assistant under direct scheme. Qualification is MSW. The District Probation Officer informed that interested candidates should submit the application along with resume and self-attested copies of relevant testimonials to the District Probation Office at Palakkad Civil Station in person or by post by December 3 at 5 pm.
Phone: 9745803253.
പ്രൊബേഷൻ അസിസ്റ്റന്റ് ഒഴിവ്:
ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസിൽ നേർവഴി പദ്ധതി പ്രകാരമുള്ള പ്രൊബേഷൻ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു ആണ് യോഗ്യത. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും അനുബന്ധ സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണമെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു. ഫോൺ: 9745803253.
Vijnanwadi Supervision: Computer candidates can apply
The District Scheduled Caste Development Office is recruiting SC youths with computer knowledge to supervise Vijnanwadi in Srikrishnapuram block limits. Qualification plus two. Must have computer knowledge. Age limit 21-45. Preference will be given to those with field work experience in Scheduled Caste Development Department or other Government Departments. A monthly honorarium of Rs.8000 will be received. The appointment is for one year. The interview will be held on November 30 at 11 am at the District Scheduled Caste Development Office. The District Scheduled Castes Development Officer informed that the candidates should arrive at 11 am with the original certificates proving their caste, age and eligibility. Tel: 0491 2505005.
Anganwadi Helper invited application.
Applications are invited from female candidates who are permanent residents of Gram Panchayat between 18 to 46 years of age for the appointment of Helpers in Anganwadis of Koipram Gram Panchayat under the Koipram Child Development Project Office under the Women and Child Development Department.
Candidates should be able to read and write. SSLC passers need not apply. Sample application form is available at Koipram Child Development Office, Koipram Gram
Panchayat Office and Anganwadis.
Completed applications should be received in person or by post at Child Development Scheme Officer, Child Development Scheme Office, Pullad P.O., Coipram. Last date for receipt of applications is December 15. Tel: 0469 2 997 331.
വിജ്ഞാൻവാടി മേൽനോട്ടം:
കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം ജില്ലാ പട്ടികജാതി വികസന ഓഫീസ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിലെ വിജ്ഞാൻവാടിയുടെ മേൽനോട്ട ചുമതല വഹിക്കുന്നതിന് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീയുവാക്കളെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 8000 രൂപ ഹോണറേറിയം ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. അഭിമുഖം നവംബർ 30 ന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ ജാതി, വയസ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11 ന് എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505005.
Share this information with your friends and don’t forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.
Notice: All the information on Thozilveedhi is published in good faith and for general information purposes only. Thozilveedhi are not recruiters, we are just sharing available jobs worldwide, once you click on the apply button, it will redirect you to the career page of the concerned job provider, Thozilveedhi is not involved in any stage of recruitment directly or indirectly, we are not collecting any personnel information of job seekers and Never pays anyone for job applications, tests, or interviews. A genuine employer will never ask you for the payment in Notification.