Kerala government temporary jobs 2022

It’s a golden opportunity for you today would like to inform you about the latest job vacancy in Kerala government before introducing the job we like to say to you that we will upload daily gulf, government, and private-sector jobs, to get daily updates just follow our page to reach every day, it will help you to secure bright future. APPLY NOW.

20221129 194631

There are many job vacancies where you can get job in govt offices read the post completely then choose your job.

Vacancies are listed below

Data entry jobs

• Driver Job Vacancy

• Education Teacher Vacancy

• Can be Marine Fitter

• Appointment of Librarian

• Teacher Recruitment

• Dialysis Technician,

• Recruitment of Staff Nurses

• Farm Supervisor

ഗവ ഓഫിസുകളിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് പോസ്റ്റ് പൂർണ്ണമായും വായിച്ച ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

ഡാറ്റാ എൻട്രി ജോലികൾ

• ഡ്രൈവർ ജോലി ഒഴിവ്

• എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്

• മറൈൻ ഫിറ്റർ ആവാം

• ലൈബ്രറേറിയൻ  നിയമനം

• അധ്യാപക നിയമനം

• ഡയാലിസിസ് ടെക്നീഷ്യൻ,

• സ്റ്റാഫ്റ്റഴ്സ് നിയമനം

• ഫാം സൂപ്പർവൈസർ

• Data entry application invited

Applications are invited from those who can type in Malayalam and English for data entry of beneficiary information in Kanhangad Municipal Corporation. Candidates should reach the municipal office at 10 am on 29th with certificates proving their eligibility. Phone 0467 2204530.

• ഡാറ്റാ എൻട്രി അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് നഗരസഭയിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഡാറ്റ എൻട്രി ചെയ്യുന്നതിന് മലയാളം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യാൻ അറിയുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 29ന് രാവിലെ 10ന് നഗരസഭാ ഓഫീസിൽ എത്തണം. Comb 0467 2204530.

• Driver vacancy

Thrissur Fisheries Development Agency has invited applications for temporary employment on the post of Driver on daily wage basis. Candidate should have LMV license and not less than three years work experience from a recognized institution. Applications along with supporting documents should be submitted in person at the office of the Chief Executive Officer, Fisheries Development Agency, Thrissur, Pincode 680 001 before 30 November 2022 at 5 PM.

• ഡ്രൈവർ ഒഴിവ്

തൃശൂർ മത്സ്യകർഷക വികസന ഏജൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലികമായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥിക്ക് എൽഎംവി ലൈസൻസും അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മത്സ്യകർഷക വികസന ഏജൻസി, തൃശ്ശൂർ, പിൻകോഡ് 680 001 എന്ന മേൽ വിലാസത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ 2022 നവംബർ 30ന് 5 മണിക്കു മുൻപ് നേരിട്ട് സമർപ്പിക്കേണ്ടതാണ്.

• Physical Education Teacher Vacancy

Government Autonomous Organization CH. Mohammadkoya Memorial State Institute for the Mentally Challenged is recruiting for the vacant post of Physical Education Teacher. Bachelor of Physical Education should be eligible. Work experience in related field is preferred. Interested candidates should apply by December 14 by 5 pm. Address- The Director, Ch. Muhammadkoya Memorial State Institute for the Mentally Challenged, Pangappara P.O, Thiruvananthapuram – 695 581. For more information: www.tvm.simc.in. Phone: 0471 2418524, 9249432201.

• ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്

 സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.

• Opportunity to become Marine Fitter

Asap Kerala under Higher Education Department, Government of Kerala is accepting applications till November 30 for few vacant seats in Structural Marine Fitter Program jointly organized by Cochin Ship Ya. Successful completion of the six-month long course, including a four-month internship at the Cochin Shipyard, will get you a job at the Work Shipyard itself. The opportunity is for those who have studied fitter, welder and sheet metal related ITI trades who are looking for employment in marine construction sector which has many job opportunities and high salary including abroad. For more details Tel: 9495999727, 9495999651.

• മറൈൻ ഫിറ്റർ ആവാൻ അവസരം

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും കൊച്ചിൻ ഷിപ് യാ സംയുക്തമായി ഒരുക്കുന്ന സ്ട്രക്ടറൽ മറൈൻ ഫിറ്റർ പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നു. കൊച്ചിൻ ഷിപ് യാർഡിലെ നാലുമാസ ഇന്റേൺഷിപ് അടക്കം ആറ് മാസം നീണ്ടുനിൽക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വർക്ക് ഷിപ്യാർഡിൽ തന്നെ ജോലി ലഭിക്കുന്നതാണ്. വിദേശത്തടക്കം നിരവധി തൊഴിൽ സാധ്യതകളും ഉയർന്ന ശമ്പളവും ലഭിക്കുന്ന മറൈൻ കൺസ്ട്രക്ഷൻ മേഖലയിലേക്ക് ജോലി തേടുന്ന ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ അനുബന്ധ ഐ.ടി.ഐ ട്രേഡുകൾ പഠിച്ചവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999727, 9495999651.

• Appointment of Librarian

Recruitment of librarian on daily wage basis

College of Engineering Vadakara has invited applications for the post of Librarian Grade 4 on daily wage basis. Interested Bachelor of Library Science (BLISC) candidates should appear at the college office at Kurunthodi on 1st December at 10 am with original certificates proving age, educational qualification and work experience. For more details :04962536125, 2537225 Website : cev.ac.in.

• ലൈബ്രേറിയൻ നിയമനം

ദിവസ വേതന അടിസ്ഥാനത്തിൽ ലൈബ്രേറിയൻ നിയമനം കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ലൈബ്രറി സയൻസ് ബിരുദമുള്ള (ബി എൽ ഐ എസ് സി) ഉദ്യോഗാർത്ഥികൾ വയസ്സ്,വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 1 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :04962536125, 2537225 വെബ്സൈറ്റ് : cev.ac.in.

• Appointment of teachers

Thottada Govt. Temporary English Teacher Recruitment in Institute of Fashion

Designing. Qualification: PG in English, SET. The meeting will be held on November 28 at 11 am before the Superintendent. Tel: 0497 2835260

• അധ്യാപക നിയമനം

തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ താൽക്കാലിക ഇംഗ്ലീഷ് അധ്യാപക നിയമനം. യോഗ്യത: ഇംഗ്ലീഷിൽ പിജി, സെറ്റ്. കൂടിക്കാഴ്ച നവംബർ 28ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ നടക്കും. ഫോൺ: 0497 2835260.

• Recruitment of Dialysis Technician, Staff Nurse

Municipal Dialysis Center of Ponnani Taluk Hospital is recruiting two employees on daily basis for the post of Dialysis Technician and Staff Nurse on temporary basis. Interested candidates should attend the meeting at Ponnani Taluk Headquarters Hospital Conference Hall on December 1 at 11.30 am along with the original and self attested copy of eligibility certificate. Tel: 0494 266039.

• ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഴ്സ് നിയമനം

പൊന്നാനി താലൂക്ക് ആശുപ്രതിയിലെ നഗരസഭാ ഡയലിസിസ് സെന്ററിൽ ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി രണ്ട് വീതം ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ഡിസംബർ ഒന്നിന് രാവിലെ 11.30ന് പൊന്നാനി താലൂക്ക് ആസ്ഥാന ആശുപ്രതി കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽയോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം എത്തണം. ഫോൺ: 0494 266039.

• Appointment of Farm Supervisor

Kudumbashree Broiler Farmers Producer Company is recruiting new candidates for the post of Farm Supervisor. Qualifications are Graduation in Poultry Production & Business Management or Diploma in Poultry Production, Computer Knowledge and Two Wheeler License. Upper age limit is 30 years (should not exceed 30 years as on 01.11.2022). Monthly salary of Rs.15000 and travel allowance of Rs.5000 will be preferred for Kudumbasree Member, Kudumbasree Kudumbagam and Auxiliary Group members. Eligible candidates should apply in person or by post to the District Mission along with application written on white paper along with copies of certificates proving age, qualification and work experience. Last date for receipt of application is 10th December.


• ഫാം സൂപ്പർവൈസർ നിയമനം

കുടുംബശി ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് പുതിയ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. പൗൾട്ടറി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസൻസ് എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ് (01.11.2022 ന് 30 വയസ് കഴിയാൻ പാടുള്ളതല്ല).പ്രതിമാസ ശമ്പളം 15000 രൂപയും 5000 രൂപ യാത്രാ ബത്തയും കുടുംബശ്രീ അംഗം, കുടുംബശ് കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണന നൽകും. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.

Share this information with your friends and don’t forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.

Notice: All the information on Thozilveedhi is published in good faith and for general information purposes only. Job seakerz are not recruiters, we are just sharing available jobs worldwide, once you click on the apply button, it will redirect you to the career page of the concerned job provider, Thozilveedhi is not involved in any stage of recruitment directly or indirectly, we are not collecting any personnel information of job seekers and Never pays anyone for job applications, tests, or interviews. A genuine employer will never ask you for the payment in Notification.

Sharing Is Caring:

Leave a Comment